കേരളത്തില്‍ നടക്കുന്ന രാഷ്ടിയ ,സാഹിത്യ,മറ്റു സംഭവ വികാസങളിലേക്ക് നയിക്കുന്ന മനസ്സിനെ രസിപ്പിക്കുന്ന ചില ടിപ്സുകള്‍ ആണ് ഈ ബ്ലോഗ്.
ഒന്ന്.സുകുമാര്‍ അഴിക്കോട് ടി.പത്ഭനാമനെ അഭിനന്ദിച്ചു.
രണ്ടു.കേരളത്തിലെ ഏറ്റവും വലിയ ഫലിത വ്യക്തിത്വമായിരുന്നു സഖാവ് നായനാര്‍.പിണറായി വിജയന്‍.
മൂന്നു.അമ്മ സംഘടന ജീവിതത്തില്‍ പ്രചോദനം.തിലകന്‍.
നാല്.വൈവാഹിക ജീവിതമാണ് ജന്മ സാഫല്യം.കാവ്യാ മാധവന്‍.
അഞ്ചു.ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ അടുത്ത മുഖ്യ മന്ത്രി.രമേശ് ചെന്നിത്തല.
ആറ്.എന്റെ മക്കളെ രാഷ്ടിയത്തില്‍ നിന്നും ഒഴിവാക്കും.കെ കരുണാകരന്‍.
ഏഴു.ഞാന്‍ മുഖ്യ മന്ത്രി പധത്തിനില്ല.ഉമ്മന്‍ ചാണ്ടി.
എട്ട്.പാര്‍ട്ടി അച്ചടക്കം പാലിക്കും.അച്യുതാനന്ദന്‍.
ഒന്‍പതു.കേരള പോലീസ് നവീകരണ പാതയില്‍.കോടിയേരി.
പത്ത്.തിലകനോട് നീതി പുലര്‍ത്തി.അമ്മ
1 comment:
ഇതു വായിച്ച് എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല മഹര്‍ഷീ
:-)
ഉപാസന
Post a Comment